Saji Cheriyan's re-entry to Kerala Cabinet as Minister | <br />സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കുകയായിരുന്നു. നിയമോപദേശം തേടിയ ശേഷമായിരുന്നു ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞയ്ക്കുള്ള അനുമതി നല്‍കിയത് <br /> <br />#SajiCheriyan #Kerala <br />